യുഎഇയിൽ കാൽ നൂറ്റാണ്ടിന്റെ ഡ്രൈവിങ്​, അപകടവും ഫൈനും കൂടാതെ സൈനുദ്ദീൻ

2022-05-12 2

യു.എ.ഇയിൽ വലിയ തുക ട്രാഫിക്​ പിഴ കൊടുത്ത്​ കുടുങ്ങിയ പ്രവാസികൾക്ക്​ മാതൃകയായി ഇതാ ഒരു മലയാളി. നീണ്ട 25 വർഷം യു.എ.ഇ റോഡുകളിൽ വണ്ടി ഓടിച്ചിട്ടും ഒരപകടമോ പിഴയോ നൽകേണ്ടി വന്നിട്ടില്ല സൈനുദ്ദീന്

Videos similaires