പാർട്ടി വിരുദ്ധ പ്രവർത്തനം, കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

2022-05-12 6

പാർട്ടി വിരുദ്ധ പ്രവർത്തനം, കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി, രക്തസാക്ഷിപരിവേഷത്തിനാണ് കെ.വി തോമസ് ശ്രമിച്ചതെന്ന് കെ.സുധാകരൻ

Videos similaires