ആംആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ പോലീസ് കസ്റ്റഡിയിൽ എടുത്തു, മദൻപൂരിൽ കയ്യേറ്റം പൊളിക്കാൻ എത്തിയപ്പോൾ പ്രതിഷേധിച്ചതിനെതിരെയാണ് നടപടി