ഇന്ത്യയിൽ 500 വിശ്വകർമ ഗ്രാമങ്ങൾ നിർമിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം

2022-05-10 23

ഇന്ത്യയിൽ 500 വിശ്വകർമ ഗ്രാമങ്ങൾ നിർമിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം പദ്ധതി തയാറാക്കുന്നു. ടൂറിസം മേഖലയിൽ തനത് കരകൗശല വസ്തുക്കളെ പ്രോൽസാഹിപ്പിക്കാനാണ് പദ്ധതി. 

Videos similaires