സൗദിയിലെ ലുലു ഗ്രൂപ്പും മലേഷ്യയും തമ്മിൽ വ്യാപാര ബന്ധം ഊഷ്മളമാക്കുന്നു

2022-05-10 4

സൗദിയിലെ ലുലു ഗ്രൂപ്പും മലേഷ്യയും തമ്മിൽ വ്യാപാര ബന്ധം ഊഷ്മളമാക്കുന്നു. ലുലു ഗ്രൂപ്പിന് മലേഷ്യയിൽ സമ്പൂർണ സഹകരണമുണ്ടാകുമെന്ന് വ്യാപാര വകുപ്പ് സഹമന്ത്രി ജിദ്ദയിൽ പറഞ്ഞു

Videos similaires