വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഖത്തറില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുമായി

2022-05-10 6

ഖത്തറില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുമായി ആശയ വിനിമയം നടത്തി. ഐസിബിഎഫ് സംഘടിപ്പിച്ച പരിപാടിയിലും മന്ത്രി പങ്കെടുത്തു

Videos similaires