ഫിഫ ലോകകപ്പ് ഔദ്യോഗിക ലോഗോ ഉപയോഗിച്ച് ടീഷർട്ടുകൾ വിൽപന 5 പേർ അറസ്റ്റിൽ

2022-05-10 245

ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോ ഉപയോഗിച്ച് അനധികൃതമായി ടീഷർട്ടുകൾ വിൽപന നടത്തിയ അഞ്ച് പേരെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.

Videos similaires