ദുബൈയിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 214 ശതമാനം വർധന. കോവിഡ് പ്രതിസന്ധി അകന്നതും ദുബൈ എക്സ്പോയുമാണ് വിനോദ സഞ്ചാരികളുടെ പ്രവാഹത്തിന് ശക്തി പകർന്നത്