വികസന രാഷ്ട്രീയത്തിനായി കെ.വി തോമസ് പ്രവർത്തിച്ചാൽ ഞങ്ങൾ അദ്ദേഹത്തെ സ്വീകരിക്കും
2022-05-10
19
''കേന്ദ്ര മന്ത്രി സ്ഥാനം വരെ വഹിച്ചയാളാണ് കെ.വി തോമസ്...അദ്ദേഹത്തിന്റെ വ്യക്തി ബന്ധങ്ങൾ വികസന രാഷ്ട്രീയത്തിനായി ഉപയോഗപ്പെടുത്തിയാൽ ഇടതുപക്ഷം അദ്ദേഹത്തെ സ്വീകരിക്കും''- കെ.എസ് അരുൺ കുമാർ