''ഹേട്ടലുകളിൽ എന്തിനാണിത്ര രഹസ്യമായി ഭക്ഷണം പാകം ചെയ്യുന്നത്?''

2022-05-10 8

''നമ്മുടെ സംസ്ഥാനത്ത് അപൂർവം ഹോട്ടലുകളിൽ മാത്രമേ ഭക്ഷണം പാകം ചെയ്യുന്നിടത്തേക്ക് പ്രവേശനമുള്ളൂ...വിദേശ രാജ്യങ്ങളിൽ നമ്മുടെ മുന്നിൽ വെച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്... ഹോട്ടലുകളിൽ രഹസ്യമായി പാകം ചെയ്യേണ്ട കാര്യമെന്താണ് ?''- ഡോ. എസ്.എസ്. ലാൽ

Videos similaires