തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ ഫിറ്റ്‌നസ് പരിശോധന ഉടൻ; ഫിറ്റ്‌നസ് പാസായ 15 വീതം ആനകളെയാണ് എഴുന്നള്ളിക്കുക