Vijay Babu case: Kerala police handed over arrest warrant to the UAE police
നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്റ് യു എ ഇ പൊലീസിന് കൈമാറിയ സാഹചര്യത്തില്‍ പ്രതിക്കെതിരെയുളള നടപടികള്‍ ഉടന്‍ ആരംഭിക്കും. വിജയ് ബാബു യു എ ഇയില്‍ എവിടെയാണ് എന്ന് കണ്ടെത്തി അറിയിക്കാനാണ് യു എ ഇ പൊലീസിന് വാറന്റ് കൈമാറിയിരിക്കുന്നത്