ഇൻകംടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ,തിരുവനന്തപുരം വെള്ളായണി സ്വദേശി ഷിബിൻ രാജ് ആണ് പിടിയിലായത്