സ്വരാജ് റൗണ്ടിൽ നിന്ന് വെടിക്കെട്ട് കാണാൻ അനുമതിയില്ല;എക്‌സ്‌പ്ലോസീവ് കേരള മേധാവി

2022-05-08 22

തൃശൂർ പൂരം; സ്വരാജ് റൗണ്ടിൽ നിന്ന് വെടിക്കെട്ട് കാണാൻ അനുമതിയില്ല, ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന്
എക്സ്പ്ലോസീവ് വിഭാഗം കേരള മേധാവി പി.കെ.റാണ

Videos similaires