വ്ലോഗർ റിഫാ മെഹ്നുവിന്‍റെ മരണത്തിൽ അന്വേഷണം ദുബൈയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി പൊലീസ്... റിഫയുടെ ഭർത്താവ് മെഹ്നാസിനെ ഉടൻ ചോദ്യം ചെയ്യും