വീടിന്‍റെ ആധാരമുള്‍പ്പടെ കത്തിനശിച്ചു, വളര്‍ത്തു മൃഗങ്ങളും മരിച്ചു... തൃക്കാക്കരയിൽ സി.പി.എം അംഗത്തിൻ്റെ വീടിന് തീയിട്ട സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍