'ഈ സർക്കാറിനെതിരെയുള്ള വിമർശനങ്ങളാണ് തൃക്കാക്കരയിൽ ചർച്ച ചെയ്യേണ്ടത്, അതുമറച്ചുവെക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്- കോൺഗ്രസ് നേതാവ് ടോണി ചമ്മിണി