'പയ്യനാട് സ്റ്റേഡിയത്തിന്റെ നവീകരണത്തിന് 20 കോടി, സന്തോഷ് ട്രോഫി താരങ്ങൾക്കുള്ള പ്രതിഫലം ഉടന്‍'
2022-05-07
10
പയ്യനാട് സ്റ്റേഡിയത്തിന്റെ നവീകരണത്തിന് 20 കോടി, സന്തോഷ് ട്രോഫി താരങ്ങൾക്കുള്ള പ്രതിഫലം മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം പ്രഖ്യാപിക്കുമെന്നും കായിക മന്ത്രി വി അബ്ദുറഹിമാൻ