Shane Watson Decodes CSK Captain MS Dhoni’s ‘Different Yellow Jersey’ Remark
നിങ്ങള്‍ തീര്‍ച്ചയായും എന്നെ മഞ്ഞക്കുപ്പായത്തില്‍ കാണും. ചിലപ്പോള്‍ അതു ഈ മഞ്ഞ ജഴ്‌സിയിലായിരിക്കാം, അല്ലെങ്കില്‍ മറ്റൊരു മഞ്ഞ ജഴ്‌സിയിലായിരിക്കാം. നിങ്ങള്‍ അതു കാത്തിരുന്നു തന്നെ കാണണമെന്നായിരുന്നു കമന്റേറ്റര്‍ ഡാനി മോറിസണിനോടു ടോസിനു മുമ്പ് ധോണി പറഞ്ഞത്.