നടി മഞ്ജു വാര്യരുടെ പരാതിയില്‍ യുവാവിനെതിരെ എളമക്കര പൊലീസ് കേസ് എടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നാണ് പരാതി. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മഞ്ജുവാര്യര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.