മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു, സോഷ്യൽ മീഡിയയിലൂടെ അപവാദം പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി