കെ.വി തോമസ് തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങുമെന്ന് പി.സി ചാക്കോ
2022-05-05
15
കെ.വി തോമസ് തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങുമെന്ന് പി.സി ചാക്കോ
കോൺഗ്രസിൽ നിൽക്കാൻ തോമസ് മാഷിനാവില്ല, ഇടതുപക്ഷം മുന്നോട്ട് വെച്ച വികസന രാഷ്ട്രീയത്തിന് ഒപ്പമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പി.സി ചാക്കോ