Liam Livingstone smashes biggest six of IPL 2022

2022-05-04 585

Liam Livingstone smashes biggest six of IPL 2022
പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ പഞ്ചാബ് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ജിടിക്കെതിരേ പുറത്തെടുത്തത്. മികച്ച നെറ്റ് റണ്‍റേറ്റിലുള്ള വിജയത്തോടെ പഞ്ചാബ് ലീഗില്‍ അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്.
#LiamLivingstone #PBKSvsGT #IPl2022