വരുന്ന 5 ദിവസം കേരളത്തില്‍ മഴക്കും മിന്നലിനും സാധ്യത, മുന്നറിയിപ്പ്

2022-05-04 136

IMD forecast rain for next five days in Kerala
തെക്കേ ഇന്ത്യയ്ക്കു മുകളിലെ ന്യൂനമര്‍ദ പാത്തി, കിഴക്ക്- പടിഞ്ഞാറന്‍ കാറ്റുകളുടെ സംയോജനം എന്നിവയുടെ സ്വാധീനത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഇന്ന് (മേയ് 4) കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Free Traffic Exchange

Videos similaires