''വിജയ് ബാബു നിരപരാധിയാണെന്ന് കരുതുന്ന വ്യക്തിയാണ് ഞാൻ''- രാഹുൽ ഈശ്വർ

2022-05-02 6

''വിജയ് ബാബു നിരപരാധിയാണെന്ന് കരുതുന്ന വ്യക്തിയാണ് ഞാൻ...നടിയുടെ പരാതി ശരിയാണെന്നും ഞാൻ വിശ്വസിക്കുന്നില്ല...സ്ത്രീ അനുകൂലമാകണം നിയമങ്ങൾ...പക്ഷെ പുരുഷ വിരുദ്ധമാകരുത്...''- രാഹുൽ ഈശ്വർ

Videos similaires