''മറ്റന്നാൾ ഈദുൽ ഫിത്തറാണ്, മുസ്‌ലിം പരിപാടിയിലേക്ക് പി.സി ജോർജിനെ ക്ഷണിക്കുക''
2022-05-01
8
''സ്‌നേഹവും നന്മയും കൊണ്ട് വിദ്വേഷത്തെ തോൽപ്പിനാകും...മറ്റന്നാൾ ഈദുൽ ഫിത്തറാണ്... മുസ്‌ലിം പരിപാടിയിലേക്ക് പി.സി ജോർജിനെ അതിഥിയായി ക്ഷണിക്കുക...''- രാഹുൽ ഈശ്വർ