court granted bail to pc george ഹിന്ദു മഹാപരിഷത്തിന്‍റെ തിരുവനന്തപുരത്ത് വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ഇന്നലെയായിരുന്നു പി സി ജോര്‍ജ് വിവാദപ്രസംഗം നടത്തിയത്.