ലക്ഷദ്വീപിൽ യാത്രാകപ്പലുകൾക്കുള്ള ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനം അവതാളത്തിൽ
2022-04-30
1
ലക്ഷദ്വീപിൽ യാത്രാകപ്പലുകൾ വെട്ടിക്കുറച്ചതിനു പിന്നാലെ ഓൺലൈൻ ടിക്കറ്റിംഗ് സംവിധാനവും അവതാളത്തിൽ; ലാക്‌പോർട്ട് വെബ്‌സൈറ്റ് വഴി ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് യാത്രക്കാർ