DYFI സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജ് തുടരും വി. വസീഫ് പ്രസിഡന്റ്

2022-04-30 29

സംസ്ഥാന സെക്രട്ടറിയായി വി.കെ സനോജ് തുടരും വി. വസീഫ് പുതിയ പ്രസിഡന്റ്, എസ് ആർ അരുൺ ബാബുവാണ് ട്രഷർ,  ട്രാൻസ് ജെന്ററായ ലയ മരിയയെ
സംസ്ഥാനകമ്മിറ്റിയിൽ ഉൾപ്പെടുത്തി


Videos similaires