''വിജയ് ബാബുവിനെതിരായ പുതിയ പീഡന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല...പരാതി കിട്ടിയാൽ അന്വേഷിക്കും...'' -കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ