''വാക്കുകൊണ്ടും അല്ലാതെയും അവളെ അവൻ വേദനിപ്പിച്ചിരുന്നു...ഇതൊന്നും പുറത്തു പറയാൻ കഴിഞ്ഞില്ല...ഈ കല്ല്യാണത്തിന്റെ പേരിൽ കുടുംബക്കാരെല്ലാം ഞങ്ങളെ ഒഴിവാക്കി... ഓന് ഓളെ
ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്... ഓൾക്ക് പറ്റിയ തെറ്റാണല്ലോ... അത്‌കൊണ്ട് അവൾക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല...അത്‌കൊണ്ടാണ് അത്രേം സഹിച്ച് നിന്നത്...''