''അവർ എംപ്ലോയ്മെന്റ് വിസ ലഭിച്ചിട്ടും ജോലി വേണ്ടെന്ന് വെക്കുക ആയിരുന്നു...''
2022-04-29 38
''ദുബൈയിലേക്ക് പോയ 23 മലയാളികൾക്കും എല്ലാ സേവനങ്ങളും നൽകിയിട്ടുണ്ട്... നാട്ടിൽ നിന്ന് കൊണ്ടുപോയവരുടെ വിസിറ്റിങ് വിസ എംപ്ലോയ്‌മെന്റ് വിസയിലേക്ക് മാറ്റി നൽകി...അവർ എംപ്ലോയ്മെന്റ് വിസ ലഭിച്ചിട്ടും ജോലി വേണ്ടെന്ന് വെക്കുകയായിരുന്നു...''