നടൻ വിജയ് ബാബുവിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു യുവതിയും
2022-04-29
64
''വിജയ് ബാബു കടന്ന് പിടിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തു... വീണ്ടും അയാൾ ഇങ്ങനെയൊരു ശ്രമം നടത്തി... പിന്നീട് മാപ്പ് പറഞ്ഞ് ഇതാരോടും പറയരുതെന്ന് അപേക്ഷിച്ചു...'' - നടൻ വിജയ് ബാബുവിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു യുവതിയും