ധർമ്മടത്ത് കെ-റെയിൽ ജീവനക്കാരെ തടഞ്ഞ് നാട്ടുകാർ
2022-04-29
54
''അപ്പുറത്തും ഇപ്പുറത്തും ചൂടായി സംസാരിച്ചിട്ടൊന്നും കാര്യമില്ല... നിങ്ങളാണ് ചൂടായി സംസാരിച്ചത്...''- ധർമ്മടത്ത് കെ-റെയിൽ ജീവനക്കാരെ തടഞ്ഞ് നാട്ടുകാർ; പ്രതിഷേധക്കാർ കയ്യേറ്റം ചെയ്തതായി പരാതി