വിജയ് ബാബു 24 ന് തന്നെ ഡൽഹിയിലേക്ക് കടന്നു; വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്- എറണാകുളം സിറ്റി പൊലീസ് കമ്മീഷ്ണർ നാഗരാജു