സംഗീതിന്റെ തുടർ ചികിൽസ 'നന്മ' ഏറ്റെടുക്കും സെസൈറ്റി ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്
2022-04-27
7
അജ്മാനിൽ സോറിയാസിസ് ബാധിച്ച് ദുരിതത്തിൽ കഴിഞ്ഞിരുന്ന പാലക്കാട് സ്വദേശി സംഗീതിന്റെ തുടർചികിൽസ നാട്ടിലെ ജീവകാരുണ്യ സംഘടനയായ പഴമ്പാലക്കോട് നന്മ ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുക്കും.