വ്യോമ ഗതാഗതം സജീവമായതോടെ ഖത്തറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന

2022-04-27 3

അന്താരാഷ്ട്ര വ്യോമ ഗതാഗതം സജീവമായതോടെ ഖത്തറിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന, മിഡിലീസ്റ്റിൽ യാത്രക്കാരുടെ എണ്ണത്തില്‍
വലിയ തിരിച്ചുവരവ് നടത്തിയ രാജ്യം ഖത്തറാണ്

Videos similaires