ആലുവയിലെ നിയമ വിദ്യാർഥി മോഫിയ പർവീണിന്റെ ആത്മഹത്യയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ദിൽഷാദ് സലീം സുപ്രീംകോടതിയിലേക്ക്