കണ്ടം കളി ഷോയുമായി പന്ത്, അതി നാടകീയ രംഗങ്ങള്‍

2022-04-23 869

IPL 2022; DC vs RR: Rishabh Pant calls his players back after umpires do not give waist high no ball

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ അടിമുടി നാടകീയത. അവസാന ഓവറിലെ ഒരു പന്തുമായി ബന്ധപ്പെട്ട് ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ക്രീസിലുള്ളവരെ തിരിച്ചുവിളിച്ചതാണ് മത്സരത്തില്‍ അമ്പരപ്പിച്ച നീക്കമായത്. ഡല്‍ഹിയുടെ ഒഫീഷ്യല്‍ ഗ്രൗണ്ടിലിറങ്ങി അമ്പയറോട് സംസാരിക്കുക വരെ ചെയ്തു. അതേസമയം വലിയ വിവാദമായി മാറിയിരിക്കുകയാണ് ഈ വിഷയം