കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാൻ ഒരു മാസം ശേഷിക്കേ എസ് ശ്രീജിത്തിന് മാറ്റം

2022-04-23 8

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാൻ ഒരു മാസം ശേഷിക്കേ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ശ്രീജിത്തിന് ഗതാഗത കമ്മീഷണർ സ്ഥാനത്തേക്ക് മാറ്റം

Videos similaires