ഐപിഎല്ലിന്റെ ഭാഗമായി ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് ഗില്ലുള്ളത്. സാറ മത്സരങ്ങള്‍ കാണാനായി മുംബൈയില്‍ എത്താറുമുണ്ട്.