'സ്വഹീഹുൽ ബുഖാരി' ഹദീസ്​ ഗ്രന്​ഥത്തിന്റെ ഇറ്റാലിയൻ മൊഴിമാറ്റം പ്രകാശനം ചെയ്​തു

2022-04-20 3

'സ്വഹീഹുൽ ബുഖാരി' ഹദീസ്​ ഗ്രന്​ഥത്തി​ൻറയും മുജീബ്​ ജൈഹൂൻ രചിച്ച സ്​ളോഗൻ ഓഫ്​ സെയിൻസ' കൃതിയുടെയും ഇറ്റാലിയൻ മൊഴിമാറ്റം ദുബൈയിൽ ​പ്രകാശനം ചെയ്​തു. യു.എ.ഇ കെ.എം.സി.സി ഒരുക്കിയ ഇഫ്​ത്താർ സംഗമത്തിൽ ആയിരുന്നു പ്രകാശനം.

Videos similaires