ബിനാമി ബിസിനസ് അവസാനിപ്പിച്ച് നിക്ഷേപകരായവർക്ക് ബാങ്കുകളിൽ നിന്നും സഹായം ലഭിക്കും
2022-04-20
2
സൗദിയിൽ ബിനാമി ബിസിനസ് അവസാനിപ്പിച്ച് നിക്ഷേപകരായവർക്ക് ബാങ്കുകളിൽ നിന്നും സഹായം ലഭിക്കും. നിക്ഷേപകരായവർ ഇനിയും സ്പോൺസർമാരെ വിട്ടു പോരാൻ തയ്യാറാകുന്നില്ലെന്ന്
ഈ രംഗത്തുള്ളവർ പറയുന്നു