മദീനയിൽ ജിദ്ദ നവോദയ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സമൂഹ ഇഫ്താർ വ്യത്യസ്ത സംഘടനകളുടെ സംഗമ വേദിയായി. മദീനയിലെ ആരോഗ്യ പ്രവർത്തകരും സംഗമത്തിനെത്തി