പുണ്യമാസം മുതലെടുത്ത് ഭിക്ഷാടനം നടത്തിയ 3 യാചകരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 65,000 ദിർഹം കണ്ടെടുത്തു