എല്ലാ സംഘടനകളും ഒറ്റക്കെട്ടായാണ് വഖഫ് നിയമനം പിഎസ്.സിക്ക് വിട്ട നടപടിയെ എതിർത്തത്

2022-04-20 7

"മുഖ്യമന്ത്രിയുടെ യോഗത്തിൽ എല്ലാ സംഘടനകളും ഒറ്റക്കെട്ടായാണ് വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടിയെ എതിർത്തത്. ഗവർമെന്‍റിന് വിഷയത്തിൽ പിടിവാശിയില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്‌"- അബ്ദുസ്സമദ് പൂക്കോട്ടൂര്‍

Videos similaires