ഐപിഎൽ പതിനഞ്ചാം സീസണിലെ മോശം ഫോം തുടരുകയാണ് വിരാട് കോലി ആരാധകരും ക്രിക്കറ്റ് ലോകവും ഏറെ ആശങ്കയിലാണ് പിന്നാലെ വരുന്ന T-20 world കപ്പ് ആണ് ആരാധകരെ ഏറെ ആശങ്കയിലാഴ്ത്തുന്നു.