രാജസ്ഥാന്റെ മലയാളി നായകന്‍, സഞ്ജുവിന്റെ ആസ്തി അറിയാമോ ? ഇതാ കണക്കുകള്‍ | Oneindia Malayalam

2022-04-19 304

1994 നവംബര്‍ 11ന് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് സഞ്ജു ജനിച്ചത്. ചെറുപ്പം മുതല്‍ ക്രിക്കറ്റിനോട് താല്‍പര്യം കാട്ടിയ സഞ്ജു 18ാം വയസില്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചു. 19ാം വയസില്‍ ഐപിഎല്ലിലും അരങ്ങേറ്റം കുറിച്ച സഞ്ജുവിന് പിന്നോടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.