സൗദിയിൽ ജിദ്ദ ഇന്ത്യൻ കോണ്‌സുലേറ്റ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു

2022-04-18 4

സൗദിയിൽ ജിദ്ദ ഇന്ത്യൻ കോണ്‌സുലേറ്റ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നത്.

Videos similaires