കേരള ഇസ്ലാമിക് ഗ്രൂപ് അബുഹലീഫ-ഫഹാഹീല്‍ എരിയകള്‍ ഇഫ്‌താർ സമ്മേളനം നടത്തി

2022-04-18 4

കേരള ഇസ്ലാമിക് ഗ്രൂപ് അബുഹലീഫ-ഫഹാഹീല്‍ എരിയകള്‍ സംയുക്തമായി സംഘടിപ്പിച്ച ഇഫ്‌താർ സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലിം മമ്പാട് മുഖ്യാതിഥി ആയി

Videos similaires